2023-ലെ മികച്ച മലയാളം സിനിമകൾ

1. നേര്

Direction: ജീത്തു ജോസഫ് Cast: മോഹൻലാൽ, പ്രിയാമണി, അനശ്വര രാജൻ, സിദ്ദിഖ്, ജഗദീഷ്

2. കാതൽ

Direction: ജിയോ ബേബി Cast: മമ്മൂട്ടി, ജ്യോതിക, ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി നായർ

3. 2018

Direction: ജൂഡ് ആന്തണി ജോസഫ് Cast: ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത്  ശ്രീനിവാസൻ, അപർണ്ണ ബാലമുരളി

4. ബി 32 മുതൽ 44 വരെ

Direction: ശ്രുതി ശരണ്യം Cast: രെമ്യ നമ്പീശൻ, സരിൻ ശിഹാബ്, അശ്വതി ബി, കൃഷ്ണ കുറുപ്പ്, അനാർക്കലി മരയ്ക്കാർ

5. രോമാഞ്ചം

Direction: ജിത്തു മാധവൻ Cast: സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സജിൻ ഗോപു 

6. ഇരട്ട

Direction: രോഹിത്ത് MG കൃഷ്ണൻ Cast: അഞ്ജലി, സാബുമോൻ അബ്ദുസമദ്, ജോജു ജോർജ്, ഷെബിൻ ബെൻസൺ, ശ്രീജ

7. ആയിഷ

Direction: ആമിർ പള്ളിക്കൽ Cast: മഞ്ചു വാര്യർ, കൃഷ്ണ ശങ്കർ, മോന

8. ആൻ്റണി

Direction: ജോഷി Cast: ജോജു ജോർജ്, കല്യാണി പ്രിയദർശൻ, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, ആശ ശരത്ത്

ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ അറിയാൻ മൂവീസ് മലയാളം സന്ദർശിക്കു!!